ബസ്സുകള്‍ക്കിടയില്‍പെട്ട് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം
കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കൊച്ചി പാലാരിവട്ടം ബൈപാസില്‍ രാവിലെ ആറോടെയായിരുന്നു സംഭവം. രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കിടയില്‍പ്പെട്ടാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ ...