മുഖ്യമന്ത്രി വയനാട്ടില്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഡി.ജി.പിയുമടങ്ങുന്ന സംഘമാണ് വയനാട്ടിലെത്തിയത്. ഉരുള്‍ പൊട്ടല്‍ രക്ഷാ പ്രവര്‍ത്തനം സംബന്ധിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കനായാണ് അദ്ദേഹം എത്തിയത്. ...