ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് യു.എന്‍. പ്രമേയം
ഗാസയില്‍ റംസാന്‍ മാസത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന പ്രമേയം പാസാക്കി ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതി. 15 അംഗ രക്ഷാസമിതിയിലെ 14 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ഇസ്രയേല്‍ സഖ്യ ...