ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; മേജർ ഉൾപ്പെടെ നാല് ജവാന്മാർക്ക് വീരമൃത്യു
ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മേജർ റാങ്കിലുള്ള ഓഫീസറടക്കം നാല് ജവാന്മാർക്ക് വീരമൃത്യു. രാഷ്ട്രീയ റൈഫിൾസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് വിഭാഗവും ജമ്മു കശ്‌മീർ ...