skip to content

ടാഗ്: Thrissur

ബാറിലെ തര്‍ക്കം; കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

ബാറിലെ തര്‍ക്കം; കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

  ബാറില്‍ നടന്ന ജന്മദിനാഘോഷത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൊലക്കേസ് പ്രതിയെ സുഹൃത്തുക്കള്‍ വെട്ടിക്കൊന്നു. പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതി തൃശൂര്‍ നടത്തറ സ്വദേശി സതീഷ്(48) ആണ് കൊല്ലപ്പെട്ടത്. ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് തിരിച്ചു നല്‍കണമെന്ന് ഇ.ഡിയോട് കോടതി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് തിരിച്ചു നല്‍കണമെന്ന് ഇ.ഡിയോട് കോടതി

  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് തിരികെ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. കൊച്ചി പി.എം.എല്‍.എ. കോടതിയിലുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന് കൈമാറേണ്ടത്. ...

കരിപ്പൂരില്‍ 67 ലക്ഷത്തിന്റെ സ്വര്‍ണവുമായി യാത്രക്കാരന്‍ പൊലീസ് പിടിയില്‍

കരിപ്പൂരില്‍ 67 ലക്ഷത്തിന്റെ സ്വര്‍ണവുമായി യാത്രക്കാരന്‍ പൊലീസ് പിടിയില്‍

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 67 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പൊലീസ് പിടികൂടി. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് റഷീദി(62)നെയാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് ...

സുരേഷ് ഗോപി പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു

സുരേഷ് ഗോപി പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു

  മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ വകുപ്പു വിഭജനം പൂർത്തിയായതിനു പിന്നാലെ വകുപ്പുകൾ ഏറ്റെടുത്ത് മന്ത്രിമാർ. തൃശൂരിലെ തകർപ്പൻ ജയത്തിനു പിന്നാലെ മന്ത്രിസ്ഥാനത്തെത്തിയ സുരേഷ് ഗോപി ശാസ്ത്രി ...

തൃശൂരിലെ തോൽവിയും തമ്മിലടിയും: ഡി.സി.സി. പ്രസിഡൻ്റും യു.ഡി.എഫ്. ജില്ലാ ചെയർമാനും രാജിവച്ചു

തൃശൂരിലെ തോൽവിയും തമ്മിലടിയും: ഡി.സി.സി. പ്രസിഡൻ്റും യു.ഡി.എഫ്. ജില്ലാ ചെയർമാനും രാജിവച്ചു

  ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നേരിട്ട കനത്ത തോൽവിയും തുടർന്ന് ഡി.സി.സി. ഓഫീസിൽ നേതാക്കളും പ്രവർത്തകരും ഏറ്റുമുട്ടുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡി.സി.സി.) പ്രസിഡന്റ് ...

പി.കെ.കൃഷ്ണദാസിനെ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നു; ഉറപ്പാക്കി സുരേഷ് ഗോപി

പി.കെ.കൃഷ്ണദാസിനെ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നു; ഉറപ്പാക്കി സുരേഷ് ഗോപി

  കേരളത്തില്‍ നിന്ന് പി.കെ.കൃഷ്ണദാസിനെ മൂന്നാം മോദി സര്‍ക്കാരില്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന. നരേന്ദ്ര മോദി സര്‍ക്കാരുകളും ആര്‍.എസ്.എസുമായി ഉണ്ടായ അകല്‍ച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി നിലവില്‍ ചര്‍ച്ചകള്‍ ...

മോദി മന്ത്രിസഭ: വിലപേശല്‍ തുടങ്ങി; കേരളത്തില്‍നിന്ന് സുരേഷ് ഗോപി ഉണ്ടാകും

മോദി മന്ത്രിസഭ: വിലപേശല്‍ തുടങ്ങി; കേരളത്തില്‍നിന്ന് സുരേഷ് ഗോപി ഉണ്ടാകും

  ഇന്നലെ ചേര്‍ന്ന എന്‍.ഡി.എ. യോഗത്തില്‍ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും കേന്ദ്ര മന്ത്രിസഭയിലെ പ്രാതിനിധ്യം സംബന്ധിച്ച് അവകാശവാദം ഉന്നയിച്ചു. ഇതില്‍ കുറവ് വരുത്തുന്നതിന് ബി.ജെ.പിയും ഇവരുമായി ...

തൃശൂരില്‍ തോറ്റ മുരളിയെ വയനാട്ടിലെത്തിക്കാന്‍ നീക്കം

തൃശൂരില്‍ തോറ്റ മുരളിയെ വയനാട്ടിലെത്തിക്കാന്‍ നീക്കം

  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ തോറ്റ് മൂന്നാം സ്ഥാനത്തേക്ക് പോയ കെ.മുരളീധരനെ അനുനയിപ്പിച്ച് വയനാട്ടില്‍ മത്സരിപ്പിക്കാന്‍ കെ.പി.സി.സിയുടെ നീക്കം. ഇതിന്റെ ഭാഗമായി കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ ഇന്ന് ...

കണ്ടക്ടര്‍ ബസില്‍നിന്ന് തള്ളിയിട്ട് ക്രൂരമായി മര്‍ദിച്ച യാത്രക്കാരന്‍ മരിച്ചു

കണ്ടക്ടര്‍ ബസില്‍നിന്ന് തള്ളിയിട്ട് ക്രൂരമായി മര്‍ദിച്ച യാത്രക്കാരന്‍ മരിച്ചു

തൃശൂരില്‍ ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കണ്ടക്ടര്‍ ബസില്‍നിന്നു തള്ളിയിട്ട് ക്രൂരമായി മര്‍ദനമേറ്റ യാത്രക്കാരന്‍ മരിച്ചു. കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. പ്രതിയായ കണ്ടക്ടര്‍ ...

തൃശൂർ രാത്രിപ്പൂരത്തിൽ പൊലീസ് ബലപ്രയോഗം അതിരുവിട്ടു; തിരുവമ്പാടി പൂരം നിർത്തിവച്ചു

തൃശൂർ രാത്രിപ്പൂരത്തിൽ പൊലീസ് ബലപ്രയോഗം അതിരുവിട്ടു; തിരുവമ്പാടി പൂരം നിർത്തിവച്ചു

  തൃശൂർ രാത്രിപ്പൂരത്തിനിടെ പൊലീസിന്റെ ബലപ്രയോഗം അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം പൂരംനിർത്തിവച്ചു. രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.