കേരളത്തിൽനിന്നുള്ള 80 ശതമാനം പ്രവാസികളും പുരുഷന്മാർ; വിദ്യാർഥികളിൽ കൂടുതൽ പെൺകുട്ടികൾ
കേരളത്തിൽനിന്നുള്ള പ്രവാസികളിൽ 80.9 ശതമാനവും പുരുഷന്മാരാണ് ലോക കേരള സഭയോട് അനുബന്ധിച്ച് തയാറാക്കിയ വിദേശ കുടിയേറ്റ സർവേ റിപ്പോർട്ട്. വിദേശത്തേക്കുള്ള വിദ്യാർഥി കുടിയേറ്റത്തിൽ 57.8 ശതമാനവും ...