ആദ്യഘട്ടം വോട്ടെടുപ്പ് തുടങ്ങി; ബംഗാളില്‍ സംഘര്‍ഷം
രാജ്യത്തെ 18-ാമത് ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ ഇന്ത്യയില്‍ ഇത്തവണ നടക്കുന്നത്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ...