രത്തൻ ടാറ്റ അന്തരിച്ചു
വ്യവസായ രംഗത്തുകൂടി ഇന്ത്യയെ കൈ പിടിച്ചു നടത്തിയ നവഭാരത ശില്പികളിലൊരാളായ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ ആയിരുന്നു...
വ്യവസായ രംഗത്തുകൂടി ഇന്ത്യയെ കൈ പിടിച്ചു നടത്തിയ നവഭാരത ശില്പികളിലൊരാളായ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ ആയിരുന്നു...
പീഡനപരാതിയില്‍ നടന് സിദ്ധിഖ് ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരം പൊലീസ് കമ്മിഷണര്‍ ഓഫീസിലാണ് സിദ്ധിഖ് ഹാജരായത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥ മെറിന് ജോസഫ് കന്റോണ്‍മെന്റ്...
സംസ്ഥാനം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിൻ്റെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ മുന്നണികൾ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു....
കര്‍ണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കമുള്ളവരെ കണ്ടെത്താന്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ഇന്നും തുടരും. ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാര്‍ ഒരാഴ്ച കൂടി നീട്ടാന്‍ ജില്ലാ ഭരണകൂടം...
Discussion about this post