ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യമില്ല. സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി റൗസ് അവന്യൂ കോടതി ഏപ്രില്‍ 18 വരെ നീട്ടി.
നേരത്തെ അനുവദിച്ച ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡികാലാവധി പ്രത്യേക ജഡ്ജി കാവേരി ബവേജ നീട്ടുകയായിരുന്നു.
Discussion about this post