Latest News
ഡൽഹിയിൽ ബി.ജെ.പി. കുതിപ്പ്; അടിപതറി ആം ആദ്മി
രാജ്യതലസ്ഥാനമായ ഡൽഹി തിരഞ്ഞെടുപ്പിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ വിജയക്കുതിപ്പ്. വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ 27 വർഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം ബി.ജെ.പി. തിരിച്ചുപിടിക്കുന്നതിന്റെ സൂചനകളാണ് വ്യക്തമാകുന്നത്. ആം ആദ്‌മി പാർട്ടിയുടെ കുത്തക തകർത്ത്...
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തുടങ്ങി
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളിൽ ബി.ജെ.പിയാണ് മുന്നിൽ. ആദ്യ ഫലസൂചനകൾ വരുമ്പോൾ അരവിന്ദ് കെജ്‌രിവാൾ, മുഖ്യമന്ത്രി അതിഷി, മനീഷ് സിസോദിയ എന്നിവർ പിന്നിലാണ്. തുടർഭരണം ലക്ഷ്യമിടുന്ന ആം ആദ്മി...
പകുതി വിലയ്ക്ക് ഇരുചക്ര വാഹന വാഗ്ദാനം: കേസുകൾ ഇരുന്നൂറിലേറെ, തട്ടിപ്പ് ആയിരം കോടി കടക്കും
പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും നൽകാമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ നിലവിൽ രജിസ്റ്റർ ചെയ്തത് ഇരുന്നൂറിലേറെ കേസുകൾ. എണ്ണായിരത്തിലേറെ പേരുടെ പരാതികൾ വിവിധ പൊലീസ് സ്റ്റേഷനുകളിലായി എത്തിയിട്ടുണ്ട്. കൂടുതൽ പേർ പരാതികളുമായി എത്തുന്നുണ്ട്....