skip to content
തിങ്കളാഴ്‌ച, സെപ്റ്റംബർ 9, 2024
കലാപത്തില്‍ ശമനമില്ലാതെ ബംഗ്ലാദേശ്; 24 പേരെ തീവച്ചുകൊന്നു

കലാപത്തില്‍ ശമനമില്ലാതെ ബംഗ്ലാദേശ്; 24 പേരെ തീവച്ചുകൊന്നു

  പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതിനുശേഷവും ബംഗ്ലദേശില്‍ കലാപം തുടരുന്നു. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ ജനറല്‍ സെക്രട്ടറി ഷഹീന്‍ ...

ഒളിമ്പിക്‌സില്‍ ചരിത്രമെഴുതിയ മനു ഭാക്കറിന് വന്‍ സ്വീകരണം

ഒളിമ്പിക്‌സില്‍ ചരിത്രമെഴുതിയ മനു ഭാക്കറിന് വന്‍ സ്വീകരണം

  ഇരട്ട മെഡല്‍ സ്വന്തമാക്കി പാരിസ് ഒളിമ്പിക്‌സില്‍ പുതുചരിത്രമെഴുതിയ ഷൂട്ടിങ് താരം മനു ഭാക്കര്‍ ജന്‍മനാട്ടില്‍ തിരിച്ചെത്തി. ഇന്നു രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ മനു ഭാക്കറിനും ...

നടിയെ ആക്രമിച്ച കേസ്; സുനി ജാമ്യംതേടി സുപ്രിം കോടതിയില്‍

നടിയെ ആക്രമിച്ച കേസ്; സുനി ജാമ്യംതേടി സുപ്രിം കോടതിയില്‍

  നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനി ജാമ്യം തേടി സുപ്രീംകോടതിയില്‍. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുനി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നേരത്തെ ഹൈക്കോടതി സുനിയുടെ ജാമ്യ ...

ആണ്‍കുട്ടിയെ പീഡിപ്പിച്ചു; ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

ആണ്‍കുട്ടിയെ പീഡിപ്പിച്ചു; ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

  പൊലീസ് ഉദ്യോഗസ്ഥനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ടെലി കമ്മ്യൂണിക്കേഷന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റസാഖ് ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. ചാലാട് സ്വദേശിയായ ...

ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യക്ക് സെമിയില്‍ തോല്‍വി

ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യക്ക് സെമിയില്‍ തോല്‍വി

  ഒളിമ്പിക്സ് പുരുഷ ഹോക്കി ഫൈനല്‍ മോഹത്തിന് ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. തുടര്‍ച്ചയായി രണ്ടാംതവണയും ഇന്ത്യ സെമിയില്‍ പുറത്തായി. അതിവേഗ ഹോക്കിയുമായി മുന്നേറിയ ജര്‍മനിക്ക് മുന്നില്‍ 3-2ന് ...

യുവാവ് ഭാര്യാ മാതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

യുവാവ് ഭാര്യാ മാതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

  ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ രേണുക അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന കരിച്ചിയില്‍ തെങ്ങുവിളാകത്ത് വീട്ടില്‍ ബാബുവിന്റെ ഭാര്യ പ്രീത(55)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രീതയുടെ മൂത്തമകള്‍ ...

തിരച്ചില്‍ തുടരുന്നു; ഒന്‍പതാം നാളില്‍ പ്രത്യേക ദൗത്യസംഘം

തിരച്ചില്‍ തുടരുന്നു; ഒന്‍പതാം നാളില്‍ പ്രത്യേക ദൗത്യസംഘം

  വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഒന്‍പതാം നാളിലും തുടരുന്നു. സൂചിപ്പാറപോത്തുകല്ല് ഭാഗങ്ങളില്‍ ചൊവ്വാഴ്ച ആരംഭിച്ച പ്രത്യേക തിരച്ചില്‍ ദൗത്യം ഇന്നും തുടരുന്നുണ്ട്. ഇന്ന് രിവിലെ ...

വയനാട് ദുരന്ത സഹായമായി സർക്കാർ ജീവനക്കാരുടെ അഞ്ച് ദിവസത്തെ സാലറി

വയനാട് ദുരന്ത സഹായമായി സർക്കാർ ജീവനക്കാരുടെ അഞ്ച് ദിവസത്തെ സാലറി

  വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച സാലറി ചലഞ്ചിന് അനുകൂലമായി സര്‍ക്കാര്‍ ജീവനക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന് സംഘടനകള്‍ മുഖ്യമന്ത്രി പിണറായി ...

ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനം

ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനം

  ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ച് പ്രസിഡന്റ് മുഹമ്മദ് ഹബുദ്ദീന്‍. പ്രധാനമന്ത്രിയായിരുന്ന ശൈഖ് ഹസീനയുടെ രാജിക്കും പലായനത്തിനും പിന്നാലെയാണ് പ്രസിഡന്റിന്റെ തീരുമാനം. നൊബേല്‍ സമ്മാനജേതാവായ ഡോ. ...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

  പന്തീരാങ്കാവ് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കേസ് പിന്‍വലിക്കണമെന്ന പ്രതി രാഹുലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാര്യയുമായി കേസ് ഒത്തുതീര്‍പ്പായെന്ന് ഹര്‍ജിക്കാരനായ രാഹുല്‍ നേരത്തെ ഹൈക്കോടതിയെ ...

Page 1 of 53 1 2 53