skip to content
  • తెలుగు
  • English
  • हिन्दी
  • ಕನ್ನಡ
  • മലയാളം
വെള്ളിയാഴ്‌ച, മെയ്‌ 23, 2025
  • Login
Channel
Download app
Advertisement
  • Home
  • Latest News
  • Entertainment
  • Sports
  • Business
  • Political Thought
No Result
View All Result
  • Home
  • Latest News
  • Entertainment
  • Sports
  • Business
  • Political Thought
No Result
View All Result
4SidesTV
No Result
View All Result
  • Home
  • Latest News
  • Entertainment
  • Sports
  • Business
  • Political Thought

മുഖ്യമന്ത്രി തിങ്കളാഴ്ച മടങ്ങിയെത്തും

മെയ്‌ 23, 2024
in Political Thought Malayalam
Reading Time: 6 mins read
A A
0

വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി മുൻനിശ്ചയിച്ച പ്രകാരമുള്ള യാത്രയിൽ മാറ്റം വരുത്തി ദുബായിലെത്തി. കുടുംബവും ഒപ്പമുണ്ട്. ദുബൈ ഗ്രാൻഡ് ഹയാത്തിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ദുബൈയിൽനിന്ന് ഓൺലൈനായി പങ്കെടുത്തു.

ഇന്ന് സിംഗപ്പൂരിൽനിന്നു യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം. 19ന് ആണ് ദുബൈയിൽ മടങ്ങിയെത്താൻ നിശ്ചയിച്ചിരുന്നത്. ഈ തീയതികളിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. തിങ്കളാഴ്ച മടങ്ങി എത്തുമെന്ന് മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു . 22ന് എത്താനായിരുന്നു നേരത്തെ ധാരണ.

You might also like

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാർക്ക് വിലങ്ങ്; വിവാദം

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാർക്ക് വിലങ്ങ്; വിവാദം

ഫെബ്രുവരി 6, 2025
നൂറ് വീടുവച്ച് നൽകാമെന്ന കർണാടകയുടെ പ്രഖ്യാപനം: പ്രതികരിക്കാത്തതെന്തെന്ന് ചോദിച്ച് പിണറായിക്ക് സിദ്ധരാമയ്യയുടെ കത്ത്

നൂറ് വീടുവച്ച് നൽകാമെന്ന കർണാടകയുടെ പ്രഖ്യാപനം: പ്രതികരിക്കാത്തതെന്തെന്ന് ചോദിച്ച് പിണറായിക്ക് സിദ്ധരാമയ്യയുടെ കത്ത്

ഡിസംബർ 11, 2024
Tags: Cabinet meetingChief Minister PinarayiDubai Grand HyattSingapore
Previous Post

മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി 30 വരെ നീട്ടി

Next Post

ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു; 20 തവണ കുത്തുന്നതിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്

rajesh

rajesh

Related Stories

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാർക്ക് വിലങ്ങ്; വിവാദം
Latest News

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാർക്ക് വിലങ്ങ്; വിവാദം

ഫെബ്രുവരി 6, 2025
നൂറ് വീടുവച്ച് നൽകാമെന്ന കർണാടകയുടെ പ്രഖ്യാപനം: പ്രതികരിക്കാത്തതെന്തെന്ന് ചോദിച്ച് പിണറായിക്ക് സിദ്ധരാമയ്യയുടെ കത്ത്
Home

നൂറ് വീടുവച്ച് നൽകാമെന്ന കർണാടകയുടെ പ്രഖ്യാപനം: പ്രതികരിക്കാത്തതെന്തെന്ന് ചോദിച്ച് പിണറായിക്ക് സിദ്ധരാമയ്യയുടെ കത്ത്

ഡിസംബർ 11, 2024
സിറിയയിലെ ആഭ്യന്തര കലാപത്തിനു പിന്നാലെ ഗോലന്‍ കുന്നുകള്‍ സ്വന്തമാക്കി ഇസ്രായേല്‍
Political Thought Malayalam

സിറിയയിലെ ആഭ്യന്തര കലാപത്തിനു പിന്നാലെ ഗോലന്‍ കുന്നുകള്‍ സ്വന്തമാക്കി ഇസ്രായേല്‍

ഡിസംബർ 9, 2024
ഇ.പി.ജയരാജന്റെ ആത്മകഥ വിവാദം: വീണ്ടും വിശദമായ അന്വേഷണത്തിന് പൊലീസ്
Home

ഇ.പി.ജയരാജന്റെ ആത്മകഥ വിവാദം: വീണ്ടും വിശദമായ അന്വേഷണത്തിന് പൊലീസ്

നവംബർ 28, 2024
വമ്പൻ തോൽവി: രാജി സന്നദ്ധത അറിയിച്ച് കെ.സുരേന്ദ്രൻ, ശോഭാ സുരേന്ദ്രനെതിരേ പരാതി
Home

വമ്പൻ തോൽവി: രാജി സന്നദ്ധത അറിയിച്ച് കെ.സുരേന്ദ്രൻ, ശോഭാ സുരേന്ദ്രനെതിരേ പരാതി

നവംബർ 25, 2024
പാലക്കാട് ഉപതിരഞ്ഞെടുപ്പ്‌: സി.പി.എമ്മിലും ബി.ജെ.പിയിലും കോണ്‍ഗ്രസിലും തര്‍ക്കം
Latest News

ചേലക്കരയില്‍ പിടിച്ച് ഇടതിന് നില്‍ക്കാം; യു.ഡി.എഫിന് മുന്നേറ്റം, തറപറ്റി താമര

നവംബർ 23, 2024
ഐ.എ.എസുകാർക്കിടയിൽ ആകെ കുഴപ്പം; ചേരിപ്പോര് വ്യക്തമാക്കി പ്രശാന്ത്, ഹിന്ദു ഗ്രൂപ്പ് ഉണ്ടാക്കിയതിന് ഗോപാലകൃഷ്ണനെതിരേ കൂടുതൽ തെളിവുകൾ
Home

മുനമ്പ് വഖഫ് ഭൂമി പ്രശ്നം: ജുഡീഷ്യൽ കമ്മീഷനെ വച്ച് സർക്കാർ, പ്രതിഷേധിച്ച് സമരക്കാർ

നവംബർ 22, 2024
പാലക്കാടൻ പോരിന് ഇന്ന് കൊട്ടിക്കലാശം; അസംതൃപ്തരിലും കാലുമാറ്റങ്ങളിലും പ്രതീക്ഷിച്ച് മുന്നണികൾ
Latest News

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ 70.51 ശതമാനം പോളിങ്

നവംബർ 21, 2024
Next Post
ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു; 20 തവണ കുത്തുന്നതിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്

ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു; 20 തവണ കുത്തുന്നതിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്

Discussion about this post

FOUR SIDES NETWORK BROADCASTING PRIVATE LIMITED
2nd 3rd Floor, H No. 8-2-686/K/6, Gokul Kimtee Towers, Banjara Hills Road No.12, Hyderabad,
Hyderabad, Telangana, 500034
info@foursidestv.com, Phone : +91 4035205765
About Us | Advertise With Us | Complaint Redressal| Privacy Policy
  • Business
  • Entertainment
  • Home
  • Latest News
  • Live TV Malayalam
  • Malayalam
  • Political Thought
  • Sports

© 2023 4SidesTv All Rights Reserved.

No Result
View All Result
  • Business
  • Entertainment
  • Home
  • Latest News
  • Live TV Malayalam
  • Malayalam
  • Political Thought
  • Sports

© 2023 4SidesTv All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In