കോട്ടയം പിറവം റോഡിനടുത്ത് വെള്ളൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. വെള്ളൂർ മൂത്തേടത്ത് വീട്ടിൽ മോഹനൻ സിനി ദമ്പതികളുടെ മകൻ വൈഷ്ണവ് (21), എടക്കാട്ടുവയൽ അഴകത്തൂർ മൂലേടത്ത് വീട്ടിൽ വേണുഗോപാൽ ദീപ്തി ദമ്പതികളുടെ മകൻ ജിഷ്ണു വേണുഗോപാൽ (21 ) എന്നിവരാണ് മരിച്ചത്.
പുലർച്ചെ മൂന്ന് മണിയോടെ വെള്ളൂർ സ്രാങ്കുഴി കട്ടിങിന് സമീപമാണ് അപകടം നടന്നത്. തിരുവനന്തപുരം മംഗലാപുരം ട്രെയിൻ തട്ടിയാണ് മരണപ്പെട്ടതെന്ന് സംശയിക്കുന്നു.
അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിനം; വെല്ലുവിളിയായി കനത്ത മഴയും പുഴയിലെ ഒഴുക്കും
ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം പതിനൊന്നാം ദിനം പുനരാരംഭിച്ചു. പ്രദേശത്ത് കനത്ത മഴ പെയ്യുന്നത് വെല്ലുവിളിയാകുന്നുണ്ട്. അടിയൊഴുക്ക് ശക്തമായത് കാരണം...
Discussion about this post